Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു​വ​തി​യെ...

യു​വ​തി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ഖി​ൽ

ഇ​ര​വി​പു​രം: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് ​ പി​ടി​യി​ലാ​യി. വാ​ള​ത്തും​ഗ​ൽ മ​ഠ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​ഖി​ൽ ആ​ണ് (29) ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വാ​ഹി​ത​നാ​യ പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഹോം​സ്റ്റേ​യി​ലും യു​വ​തി​യു​ടെ വീ​ട്ടി​ലും​വെ​ച്ച്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി ഗ​ർ​ഭി​ണി​യാ​യ​തോ​ടെ​യാ​ണ്​ പ്ര​തി​ക്കെ​തി​​രെ പ​രാ​തി ന​ൽ​കി​യ​ത്. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ രാ​ജീ​വ്, എ​സ്.​ഐ ജ​യേ​ഷ്, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - The person who tortured the young woman was arrested
Next Story