Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാര്യയെ...

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചയാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​ജീ​ർ

ഇ​ര​വി​പു​രം: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ഉ​മ​യ​ന​ല്ലൂ​ർ വ​ട​ക്കും​ക​ര കി​ഴ​ക്കേ​ച്ചേ​രി സ​ജീ​ന മ​ൻ​സി​ലി​ൽ സ​ജീ​ർ ആ​ണ് (41) പി​ടി​യി​ലാ​യ​ത്. ഭാ​ര്യ ജോ​ലി​ക്ക് പോ​യി​​ല്ല എ​ന്നു​പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​ടു​ക്ക​ള​യി​ലി​രു​ന്ന ഗ്യാ​സ്​ അ​ടു​പ്പ് എ​ടു​ത്തെ​റി​യു​ക​യും ക​ത്തി​കൊ​ണ്ട്​ വെ​ട്ടു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്ത് ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ വി​ൽ​സ​ൺ, സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - The man who attacked his wife was arrested
Next Story