Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഭിഭാഷകർ കോടതി...

അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു

text_fields
bookmark_border
അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു
cancel
camera_alt

അ​ഭി​ഭാ​ഷ​ക​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കോ​ട​തി ബ​ഹി​ഷ്ക​രി​ച്ച​പ്പോ​ൾ

ക​രു​നാ​ഗ​പ്പ​ള്ളി: കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​ൻ പ​ന​മ്പി​ൽ എ​സ്. ജ​യ​കു​മാ​റി​നെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഭി​ഭാ​ഷ​ക​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ കോ​ട​തി​യും ബ​ഹി​ഷ്ക​രി​ച്ചു. പ്രതിഷേധയോഗം ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഭ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​ബി​നു, പാ​വു​മ്പാ സ​ഹ​ദേ​വ​ൻ, കെ. ​ഭാ​ർ​ഗ​വ​ൻ, എ. ​സ​തീ​ഷ് കു​മാ​ർ, കാ​ർ​ത്തി​ക, മാ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtlawyersboycotted
News Summary - The lawyers boycotted the court
Next Story