Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാജ്യം നേരിടുന്ന...

രാജ്യം നേരിടുന്ന വൻഭീഷണി ഭരണകൂടം-ഡീൻ കുര്യാക്കോസ്

text_fields
bookmark_border
രാജ്യം നേരിടുന്ന വൻഭീഷണി ഭരണകൂടം-ഡീൻ കുര്യാക്കോസ്
cancel

കു​മ​ളി: ഇ​ന്ത്യ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി നി​ല​വി​ലെ ഭ​ര​ണ​കൂ​ട​മാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി കു​മ​ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ക്യാ​മ്പി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ക​ട​യ്ക്ക​ൽ അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​കെ.​പി. മു​ഹ​മ്മ​ദ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, കെ.​എം.​എ. ഷു​ക്കൂ​ർ, കു​ള​ത്തൂ​പ്പു​ഴ സ​ലീം, ന​സീ​ർ പ​ത്ത​നാ​പു​രം, പി.​എം. നൗ​ഷാ​ദ്, കെ.​എ. സി​ദ്ദീ​ഖ്, ഉ​മ​ർ ഫാ​റൂ​ഖ്, അ​ബ്ദു​സ്സ​ലാം കു​മ​ളി, പി.​ഇ. മു​ഹ​മ്മ​ദ് സ​ക്കീ​ർ, ക​ട​യ്ക്ക​ൽ ജു​നൈ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പാ​ങ്ങോ​ട് ഖ​മ​റു​ദീ​ൻ മൗ​ല​വി, സി​റാ​ജു​ദ്ദീ​ൻ പ​റ​മ്പ​ത്ത് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dean KuriakoseKerala Muslim Jamaat Federation
News Summary - The great threat facing the country is the regime-Dean Kuriakos
Next Story