Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനിര്‍ത്തിയിട്ട...

നിര്‍ത്തിയിട്ട ​െട്രയിനില്‍നിന്ന് യുവതിയുടെ മാല മോഷണം പോയി

text_fields
bookmark_border
നിര്‍ത്തിയിട്ട ​െട്രയിനില്‍നിന്ന് യുവതിയുടെ മാല മോഷണം പോയി
cancel

കൊ​ല്ലം: റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍ത്തി​യി​ട്ട ​െട്ര​യി​നി​ല്‍നി​ന്ന് യു​വ​തി​യു​ടെ മാ​ല മോ​ഷ​ണം പോ​യി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​തി​ര ദേ​വാ​ന​ന്ദി​െൻറ മൂ​ന്ന് പ​വ​ന്‍ വ​രു​ന്ന മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്.

മോ​ഷ്​​ടാ​വ് ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ചെ ര​ണ്ടി​ന്​ കൊ​ല്ലം റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലെ ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ നി​ര്‍ത്തി​യി​ട്ട ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്‌​മോ​ര്‍ ട്രെ​യി​നി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന് നാ​ഗ​ര്‍കോ​വി​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​തി​ര ഉ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് മാ​ല മോ​ഷ്​​ടാ​വ് ത​ട്ടി​യെ​ടു​ത്ത​ത്. ഇ​വ​ര്‍ ഉ​ട​നെ ഉ​ണ​ര്‍ന്ന് ബ​ഹ​ളം ​െവ​ച്ചെ​ങ്കി​ലും മോ​ഷ്​​ടാ​വ് ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. റെ​യി​ല്‍വേ പൊ​ലീ​സും ആ​ര്‍.​പി.​എ​ഫും റെ​യി​ല്‍വേ ജീ​വ​ന​ക്കാ​രും നോ​ക്കി​നി​ല്‍ക്കേ ന​ട​ന്ന മോ​ഷ​ണം ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ല്‍ ​േമാ​ഷ്​​ടാ​വി​നെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. റെ​യി​ല്‍വേ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക്കാ​യി റെ​യി​ല്‍വേ പൊ​ലീ​സും ആ​ര്‍.​പി.​എ​ഫും അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - The girl's necklace was stolen from the stopped train
Next Story