Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്ന് പ​മ്പ് മോ​ഷ്ടി​ച്ച​വ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ആ​ദി​ത്യ​ൻ, ഇ​ർ​ഫാ​ൻ, ശ്രീ​രാ​ജ്

കൊ​ല്ലം: വീ​ട്ടു​വ​ള​പ്പി​ൽ​നി​ന്ന് പ​മ്പ് മോ​ഷ്​​ടി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പൊ​ലീ​സ് പി​ടി​കൂ​ടി. ഉ​ളി​യ​ക്കോ​വി​ൽ ര​മ്യ ഹൗ​സി​ൽ ശ്രീ​രാ​ജ് (23), ഉ​ളി​യ​ക്കോ​വി​ൽ വൈ​ദ്യ​ശാ​ല ന​ഗ​ർ-187 ആ​ദി​ത്യ​ൻ (21), ഉ​ളി​യ​ക്കോ​വി​ൽ ചോ​തി ഭ​വ​ന​ത്തി​ൽ ഇ​ർ​ഫാ​ൻ (19) എ​ന്നി​വ​രാ​ണ് കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 27ന് ​ഉ​ച്ച​യോ​ടെ ഉ​ളി​യ​ക്കോ​വി​ലി​ലെ രാ​ജ​ല​ക്ഷ്മി​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന 8000 രൂ​പ​യോ​ളം വി​ല വ​രു​ന്ന വാ​ട്ട​ർ പ​മ്പാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ൾ വാ​ട്ട​ർ പ​മ്പ് മോ​ഷ​ണം ചെ​യ്തു കൊ​ണ്ടു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഇ​വ​രെ ത​ട​ഞ്ഞു​വെ​ച്ച് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ രാ​ജ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ജു, ജ​യിം​സ്, എ​സ്.​സി.​പി.​ഒ അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housepumparreststealing case
News Summary - The gang who stole the pump from the house was arrested
Next Story