Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസി.​പി.​എം-​ബി.​ജെ.​പി...

സി.​പി.​എം-​ബി.​ജെ.​പി ര​ഹ​സ്യ ധാ​ര​ണ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു –വി.​ടി. ബ​ൽ​റാം

text_fields
bookmark_border
vt balram
cancel


കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​പ്പാ​ക്കി​യ സി.​പി.​എം- ബി.​ജെ.​പി ര​ഹ​സ്യ ധാ​ര​ണ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നെ​ന്ന് മു​ൻ എം.​എ​ൽ.​എ വി.​ടി. ബ​ൽ​റാം. സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ​യും കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ​യും ആ​ക്ഷേ​പി​ക്കു​ന്ന​തി​ൽ ഇ​വ​രു​ടെ അ​ന്ത​ർ​ധാ​ര വ​ള​രെ സ​ജീ​വ​മാ​ണ്. ഡി.​സി.​സി സം​ഘ​ടി​പ്പി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ൻ​റ്​ പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു​കൃ​ഷ്ണ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​ജ​ർ​മി​യാ​സ്, സൂ​ര​ജ് ര​വി ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്. വി​പി​ന​ച​ന്ദ്ര​ൻ, എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മ​ഹി​ളാ കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് ഗീ​താ ശി​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balram
News Summary - The CPI (M) -BJP secret understanding is still in place - VT Balram
Next Story