Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightത​ക​ർ​ന്നു​വീ​ഴാ​റാ​യ...

ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ത​ങ്ക​മ്മ ഒ​റ്റ​ക്ക്​

text_fields
bookmark_border
ത​ക​ർ​ന്നു​വീ​ഴാ​റാ​യ വീ​ട്ടി​ൽ ത​ങ്ക​മ്മ ഒ​റ്റ​ക്ക്​
cancel
camera_alt

തകർന്നുവീഴാറായ വീടിന് മുന്നിൽ തങ്കമ്മ

മ​യ്യ​നാ​ട്: ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത ഒ​റ്റ​മു​റി​വീ​ട്ടി​ൽ ദു​രി​ത​ജീ​വി​തം ത​ള്ളി​നീ​ക്കു​ക​യാ​ണ് വ​യോ​ധി​ക​യാ​യ ത​ങ്ക​മ്മ.

മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 10ാംവാ​ർ​ഡി​ൽ പ്ലാ​വി​ള​മു​ക്കി​ൽ കൊ​ച്ചു​വീ​ട്ടി​ൽ ത​ങ്ക​മ്മ​ക്കാണ് ദുരിതജീവിതം. നാല്​ മക്കളുള്ള ത​ങ്ക​മ്മ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സി​ക്കുകയാണ്​.

ലൈ​ഫ് പ​ദ്ധ​തി​പ്ര​കാ​രം വീ​ട് ന​ൽ​കും വാ​ഗ്ദാ​ന​ത്തി​ൽ വീ​ടിെൻറ മു​ൻ​വ​ശം പൊ​ളി​ച്ച് നീ​ക്കി. പി​ന്നീ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ വീ​ട് ന​ൽ​കാ​ൻ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thankammahomelessmayyanad
Next Story