Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചങ്ങൻകുളങ്ങരയിൽ...

ചങ്ങൻകുളങ്ങരയിൽ പത്തുപേരെ തെരുവുനായ് കടിച്ചു

text_fields
bookmark_border
ചങ്ങൻകുളങ്ങരയിൽ പത്തുപേരെ തെരുവുനായ് കടിച്ചു
cancel

ഓ​ച്ചി​റ: ച​ങ്ങ​ൻ​കു​ള​ങ്ങ​ര, വ​ലി​യ​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി​യ തെ​ര​വു​നാ​യ് പ​ത്തു​പേ​രെ ക​ടി​ച്ചു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​യ്ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ച​ങ്ങ​ൻ​കു​ള​ങ്ങ​ര പോ​ക്കാ​ട്ട് കി​ഴ​ക്ക​തി​ൽ അ​ദ​ബി​യാ​കു​ഞ്ഞ് (73), ച​ങ്ങ​ൻ​കു​ള​ങ്ങ​ര പ​ട്ട​യാ​ട്ട് വീ​ട്ടി​ൽ ഭാ​ർ​ഗ​വ​ൻ (75) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​റ്റ് എ​ട്ടു​പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കു​ശേ​ഷം വി​ട്ട​യ​ച്ചു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് നാ​ടു​നീ​ളെ ഓ​ടി​ന​ട​ന്ന് നാ​യ് മു​ന്നി​ൽ​പെ​ട്ട​വ​രെ​യെ​ല്ലാം ക​ടി​ച്ച​ത്. നാ​ട്ടു​കാ​ർ കൂ​ട്ടം​ചേ​ർ​ന്ന് നാ​യെ ത​ല്ലി​ക്കൊ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKollam NewsStray dogs attack
News Summary - Ten people bitten by stray dogs in Changankulangara
Next Story