Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതിരുവാഭരണം മാറ്റി...

തിരുവാഭരണം മാറ്റി മുക്കുപണ്ടം ​െവച്ച ക്ഷേത്ര അധികാരി പിടിയില്‍

text_fields
bookmark_border
തിരുവാഭരണം മാറ്റി മുക്കുപണ്ടം ​െവച്ച ക്ഷേത്ര അധികാരി പിടിയില്‍
cancel

കൊ​ല്ലം: നീ​ണ്ട​ക​ര മ​ണ്ണാ​ത്ത​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണം മാ​റ്റി മു​ക്കു​പ​ണ്ടം വെ​ച്ച ക്ഷേ​ത്രം സെ​ക്ര​ട്ട​റി പി​ടി​യി​ല്‍. നീ​ണ്ട​ക​ര പു​ത്ത​ന്‍തു​റ വ​ള​വി​ല്‍വീ​ട്ടി​ല്‍ ജി​ജോ(41) ആ​ണ് ച​വ​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. മ​ണ്ണാ​ത്ത​റ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ സെ​ക്ര​ട്ട​റി​യാ​യ പ്ര​തി വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍ത്തു​ന്ന സ്വ​ര്‍ണ തി​രു​വാ​ഭ​ര​ണം മാ​റ്റി മു​ക്കു​പ​ണ്ടം വെ​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ശാ​ന്തി വി​ശ്വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജി​ജോ മാ​റ്റി​ന​ല്‍കി​യ ആ​ഭ​ര​ണ​ങ്ങ​ള്‍ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. വി​ശ്വാ​സി​ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​വ​റ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തോ​ടെ വി​വ​ര​മ​റി​ഞ്ഞ് ഒ​ളി​വി​ല്‍ പോ​യ ജി​ജോ​യെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ മാ​റ്റി​യ സ്വ​ര്‍ണ തി​രു​വാ​ഭ​ര​ണ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഉ​ട​ന്‍ത​ന്നെ തി​രു​വാ​ഭ​ര​ണം ക​ണ്ടെ​ത്തു​മെ​ന്നും ച​വ​റ പൊ​ലീ​സ് അ​റി​യി​ച്ചു. കൊ​ല്ലം സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ മെ​റി​ന്‍ ജോ​സ​ഫി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി പ്ര​ദീ​പ്കു​മാ​റി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ച​വ​റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​സി.​പി.​ഒ അ​നി​ല്‍, സി.​പി.​ഒ വൈ​ശാ​ഖ്, ര​തീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvabharanamarrest.kollamnews
News Summary - temple authority arrested for changed the Thiruvabharanam
Next Story