Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ അധ്യാപകൻ ഒളിവിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് പണംതട്ടിയ അധ്യാപകൻ ഒളിവിൽ
cancel

ശാ​സ്താം​കോ​ട്ട: പ​താ​രം 721-ാം ന​മ്പ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 15 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ൽ. ശൂ​ര​നാ​ട് തെ​ക്ക് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​നാ​ണ് ത​ട്ടി​യെ​ടു​ത്ത പ​ണ​വു​മാ​യി മു​ങ്ങി​യ​ത്. ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. 130.198 ഗ്രാം ​തൂ​ക്കം വ​രു​ന്ന വ്യാ​ജ​സ്വ​ർ​ണം പ​ണ​യം​വെ​ച്ച് 15,23000 രൂ​പ​യാ​ണ് ത​ട്ടി​യ​ത്. ശാ​സ്താം​കോ​ട്ട അ​സി.​ര​ജി​സ്ട്രാ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ശൂ​ര​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsMalayalam News
News Summary - Teacher who embezzled money by pawning a piece of property is absconding
Next Story