Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഥമാധ്യാപക ദമ്പതികൾ ചുമതലയേറ്റത് ഒരുദിവസം

text_fields
bookmark_border
പ്രഥമാധ്യാപക ദമ്പതികൾ ചുമതലയേറ്റത് ഒരുദിവസം
cancel
camera_alt

ആർ. അനിൽകുമാറും ഭാര്യ എസ്. സുജയും

Listen to this Article

ശാസ്താംകോട്ട: അധ്യാപക ദമ്പതികൾ പ്രഥമാധ്യാപകരായി ഒരേദിവസം ചുമതലയേറ്റത് വിദ്യാർഥികൾക്കും നാട്ടുകാർക്കും കൗതുകമായി. കോവൂർ ശ്രീശൈലത്തിൽ ആർ. അനിൽകുമാറും ഭാര്യ എസ്. സുജയുമാണ് വ്യാഴാഴ്ച പ്രഥമാധ്യാപകരായി ചുമതലയേറ്റത്.

സുജ തേവലക്കര ബോയ്സ് ഹൈസ്കൂളിലും അനിൽകുമാർ തേവലക്കര ഗേൾസ് ഹൈസ്കൂളിലുമാണ്. 33 വർഷത്തെ സർവിസുള്ള സുജയും 32 വർഷത്തെ സർവിസുള്ള അനിൽകുമാറും ജോലി കിട്ടിയശേഷമാണ് വിവാഹിതരായത്. ഇരുവരും സ്കൂളിലെ പൂർവ വിദ്യാർഥികളുമാണ് എന്ന പ്രത്യേകതയുമുണ്ട്. വിദ്യാർഥികളായ അനഘയും അനന്തകൃഷ്ണനും മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - teacher couple took charge as headmasters on same day
Next Story