Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുറിവേറ്റ മുള്ളന്‍...

മുറിവേറ്റ മുള്ളന്‍ പന്നിക്ക് ശസ്ത്രക്രിയ

text_fields
bookmark_border
മുറിവേറ്റ മുള്ളന്‍ പന്നിക്ക് ശസ്ത്രക്രിയ
cancel
camera_alt

മു​റി​വേ​റ്റ മു​ള്ള​ൻ​പ​ന്നി​ക്ക്​ ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്നു

കൊ​ല്ലം: കെ​ണി​വെ​ച്ച ക​മ്പി വ​യ​റി​ല്‍ കു​ടു​ങ്ങി മു​തു​കി​ല്‍ മു​റി​വേ​റ്റ് മേ​വ​റ​ത്ത് ക​ണ്ടെ​ത്തി​യ മു​ള്ള​ന്‍ പ​ന്നി​ക്ക് ജി​ല്ല മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ല്‍നി​ന്ന് ര​ക്തം​വാ​ര്‍ന്ന നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ മു​ള്ള​ന്‍ പ​ന്നി​യെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി പ്ര​ത്യേ​ക കൂ​ട്ടി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

15 കി​ലോ ഭാ​ര​മു​ള്ള പെ​ണ്‍ മു​ള്ള​ന്‍ പ​ന്നി​യെ ര​ക്ത​സ്രാ​വം നി​ല​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു​ക​ള്‍ ന​ല്‍കി മു​റി​വു​ക​ള്‍ തു​ന്നി​ക്കെ​ട്ടി. ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളും വേ​ദ​ന​സം​ഹാ​രി​ക​ളും ന​ല്‍കി. തു​ട​ര്‍ന്നാ​ണ് ആ​ശു​പ​ത്രി മേ​ധാ​വി ഡോ. ​ഡി. ഷൈ​ന്‍കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍മാ​രാ​യ ഡോ. ​സ​ജ​യ്കു​മാ​ര്‍, ഡോ. ​സേ​തു ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശ​സ്ത​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. അ​ഞ്ചു​ദി​വ​സ​ത്തെ ചി​കി​ത്സ​ക​ള്‍ക്കു​ശേ​ഷം ശെ​ന്ത​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ വി​ടു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hedgehog
News Summary - Surgery for an injured hedgehog
Next Story