Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓ​ണാ​ഘോ​ഷം...

ഓ​ണാ​ഘോ​ഷം ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
ഓ​ണാ​ഘോ​ഷം ല​ഹ​രി​വി​രു​ദ്ധ  പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
cancel
camera_alt

ത​ഴു​ത്ത​ല നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നടത്തിയ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ

പ​രി​പാ​ടി​

കൊ​ട്ടി​യം: ഓ​ണാ​ഘോ​ഷം ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യി മാ​റ്റി വെ​ച്ച് ത​ഴു​ത്ത​ല നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും. ഓ​ണാ​ഘോ​ഷത്തിന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​ചാ​ര​ണ യാ​ത്ര​യും ബോ​ധ​വ​ത്​​ക​ര​ണ തെ​രു​വു​നാ​ട​ക​വും ന​ട​ത്തി. കൊ​ട്ടി​യം, ക​ണ്ണ​ന​ല്ലൂ​ർ, പ​ള്ളി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ വാ​ഹ​ന യാ​ത്ര സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ.​കെ.​കെ. ഷാ​ജ​ഹാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നീ​മ എ​സ്. നാ​യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്. സു​ബി​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School StudentsKollamanti-drug activitiesKerala News
News Summary - Students use Onaghosham for anti-drug activities
Next Story