Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംസ്ഥാന സീനിയർ...

സംസ്ഥാന സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് കൊല്ലത്ത്

text_fields
bookmark_border
സംസ്ഥാന സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ് കൊല്ലത്ത്
cancel

കൊ​ല്ലം: സം​സ്ഥാ​ന സീ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ശ​നി​യാ​ഴ്​​ച​മു​ത​ൽ 29 വ​രെ കൊ​ല്ല​ത്ത് ന​ട​ക്കും. കൊ​ല്ലം മു​ഖ​ത്ത​ല സ്‌​പോ​ർ​ട്സ്​ സി​റ്റി ഇ​ൻ​ഡോ​ർ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 14 ജി​ല്ല​ക​ളി​ൽ​നി​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള ബാ​ഡ്മി​ൻ​റ​ൺ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ. ​അ​നി​ൽ​കു​മാ​ർ അ​മ്പ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെ. ​അ​നി​ൽ​കു​മാ​ർ അ​മ്പ​ല​ക്ക​ര, രാ​ജീ​വ് ദേ​വ​ലോ​കം, അ​ഡ്വ. ധീ​ര​ജ് ര​വി, എ.​കെ. അ​ൽ​ത്താ​ഫ്, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamState Senior Badminton Championship
News Summary - State Senior Badminton Championship at Kollam
Next Story