Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാര്യാമാതാവിനെ...

ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ച മരുമകൻ പിടിയിൽ

text_fields
bookmark_border
ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേൽപിച്ച മരുമകൻ പിടിയിൽ
cancel

ശാ​സ്താം​കോ​ട്ട: കു​ടും​ബ ക​ല​ഹ​ത്തെ​തു​ട​ർ​ന്ന് ഭാ​ര്യാ​മാ​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ൻ പൊ​ലീ​സ് പി​ടി​യി​ലാ​യി. തൊ​ടി​യൂ​ർ വ​ട​ക്ക് ച​ന്ദ​ന​ശ്ശേ​രി വീ​ട്ടി​ൽ ഹ​ർ​ഷ​കു​മാ​ർ (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ശൂ​ര​നാ​ട് വ​ട​ക്ക് പാ​തി​രി​ക്ക​ൽ ത​റ​യി​ൽ​ശ്ശേ​രി​ൽ വി​ജ​യ​മ്മ​യെ​യാ​ണ് (58) വെ​ട്ട​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30നാ​ണ് സം​ഭ​വം.

ഹ​ർ​ഷ​കു​മാ​റി​െൻറ ക​ടം തീ​ർ​ക്കാ​ൻ വി​ജ​യ​മ്മ​യു​ടെ വീ​ടും വ​സ്തു​വും വി​റ്റു​കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ചെ​വി​ക്കും കൈ​ക്കും പ​രി​ക്കേ​റ്റ വി​ജ​യ​മ്മ​യെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Son-in-lawarrested
News Summary - Son-in-law arrested for mutilating mother-in-law
Next Story