Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2026 2:21 PM IST Updated On
date_range 16 March 2026 2:21 PM ISTകാർ ഓടയിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്ക്
text_fieldsbookmark_border
പുനലൂർ: മൂടിയില്ലാത്ത ഓടയിലേക്ക് കാർ മറിഞ്ഞ് ആറുപേർക്ക് പരിക്ക്. കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കഴുതുരുട്ടിയിൽ ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. എറണാകുളത്ത് നിന്നും തെങ്കാശിയിലേക്ക് വന്ന കാർ നിയന്ത്രണംവിട്ട് ഓടയിലേക്ക് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസരത്തുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

