Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം ജില്ലയിൽ...

കൊല്ലം ജില്ലയിൽ എസ്.എഫ്.ഐക്ക്​ ജയം

text_fields
bookmark_border
കൊല്ലം ജില്ലയിൽ എസ്.എഫ്.ഐക്ക്​ ജയം
cancel
camera_alt

കോ​ള​ജ്​ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം എ​സ്.​എ​ൻ വി​മ​ൻ​സ് കോ​ള​ജി​ൽ ചെ​യ​ർ​പേ​ഴ്​​സ​നാ​യി

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​നി​ത ജെ​യെ എ​ടു​ത്തു​യ​ർ​ത്തി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ

കൊ​ല്ലം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലെ കാ​മ്പ​സു​ക​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ എ​സ്.​എ​ഫ്.​ഐ​ക്ക് മി​ക​ച്ച വി​ജ​യം. 18 കാ​മ്പ​സു​ക​ളി​ൽ പ​തി​നേ​ഴും എ​സ്.​എ​ഫ്.​ഐ സ്വ​ന്ത​മാ​ക്കി.

11 ഇ​ട​ത്ത് നോ​മി​നേ​ഷ​ൻ അ​വ​സാ​നി​ച്ച​പ്പോ​ൾ എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ചി​രു​ന്നു. കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ്, എ​സ്.​എ​ൻ വ​നി​ത കോ​ള​ജ്, എ​സ്.​എ​ൻ ലോ ​കോ​ള​ജ്, ഫാ​ത്തി​മ മാ​താ നാ​ഷ​ന​ൽ കോ​ള​ജ്, ച​വ​റ ബി.​ജെ.​എം ഗ​വ. കോ​ള​ജ്, ക​രു​നാ​ഗ​പ്പ​ള്ളി വി​ദ്യാ​ധി​രാ​ജ കോ​ള​ജ്, കൊ​ട്ടി​യം എ​ൻ.​എ​സ്.​എ​സ് ആ​ർ​ട്സ്, ചാ​ത്ത​ന്നൂ​ർ എ​സ്.​എ​ൻ, ക​ട​യ്​​ക്ക​ൽ പി.​എം.​എ​സ്.​എ, നി​ല​മേ​ൽ എ​ൻ.​എ​സ്.​എ​സ്, പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​തി​രി​ല്ലാ​തെ ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​മാ​യ ചാ​ത്ത​ന്നൂ​ർ എ​സ്.​എ​ൻ, കൊ​ട്ടാ​ര​ക്ക​ര എ​സ്.​ജി കോ​ള​ജു​ക​ൾ ഇ​ത്ത​വ​ണ പി​ടി​ച്ചെ​ടു​ത്തു. ശാ​സ്താം​കോ​ട്ട ഡി.​ബി കോ​ള​ജ് കെ.​എ​സ്.​യു നി​ല​നി​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala university
News Summary - sfi won in kollam district
Next Story