Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അതിക്രമം; പ്രതിക്ക് 16 വർഷം തടവ്

text_fields
bookmark_border
sexual assault
cancel
camera_alt

representational image

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ 16 വ​ർ​ഷ​ത്തെ ത​ട​വും ഒ​രു​ല​ക്ഷം രൂ​പ​യോ​ളം പി​ഴ​യും വി​ധി​ച്ചു. അ​യ​ത്തി​ൽ മാ​ലി​ക്ക​ര പ​ള്ളി​ക്കു​സ​മീ​പം ആ​യു​ർ​വേ​ദ​ചി​കി​ത്സ ന​ട​ത്തി​വ​ന്ന കി​ളി​കൊ​ല്ലൂ​ർ സൗ​ത്ത് ന​ഗ​ർ 100(എ) ​റാ​ഹ​ത്ത് മ​ൻ​സി​ലി​ൽ സ​ബി​ജാ​ൻ എ​ന്ന ഷാ​ജ​ഹാ​നാ​ണ് (42) കൊ​ല്ലം ഫാ​സ്റ്റ് ട്രാ​ക്ക്സ്​​പെ​ഷ​ൽ കോ​ട​തി സ്​​പെ​ഷ​ൽ ജ​ഡ്ജാ​യ ര​മേ​ശ്കു​മാ​ർ ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ. സ​രി​ത ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultimprisonmentMinor Girlassaulting case
News Summary - sexual assault on a minor girl-Accused sentenced to 16 years in prison
Next Story