Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമ​ണ്‍റോ​തു​രു​ത്തി​ല്‍...

മ​ണ്‍റോ​തു​രു​ത്തി​ല്‍ വേ​ലി​യേ​റ്റ​ത്തി​നൊ​പ്പം തി​ര​മാ​ല​യും

text_fields
bookmark_border
മ​ണ്‍റോ​തു​രു​ത്തി​ല്‍ വേ​ലി​യേ​റ്റ​ത്തി​നൊ​പ്പം തി​ര​മാ​ല​യും
cancel

മ​ണ്‍റോ​തു​രു​ത്ത്: ര​ണ്ടാ​ഴ്ച​യാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ വേ​ലി​യേ​റ്റ​ത്തൊ​ടൊ​പ്പം തി​ര​മാ​ല​യും മ​ണ്‍റോ​തു​രു​ത്തി​ലെ ദു​രി​തം ഇ​ര​ട്ടി​പ്പി​ക്കു​ന്നു.

പാ​തി​രാ​വോ​ടെ ശ​ക്ത​മാ​കു​ന്ന വേ​ലി​യേ​റ്റം വീ​ടി​നു​ള്ളി​ല്‍ ച​ളി​യും വെ​ള്ള​ക്കെ​ട്ടും നി​റ​യ്​​ക്കു​ന്നു. സ​ബ്ക​ല​ക്ട​ര്‍ ശി​ഖാ സു​രേ​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ല്‍ റ​വ​ന്യൂ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്‍കി.

ദു​ര​ന്ത​ത്തി​ല്‍ വീ​ടും കൃ​ഷി​യും ന​ശി​ച്ച​വ​ര്‍ക്ക്​ ന​ഷ്​​ട​പ​രി​ഹാ​ര​വും സൗ​ജ​ന്യ​റേ​ഷ​നും ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munroe thuruthtidesea wave
News Summary - sea wave also along with tide in munroe thuruth
Next Story