Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ന്ത്രിയുടെ ഓ​ഫി​സി​ലെ​ത്തി​യ ആ​ളു​ടെ സ്കൂ​ട്ട​ർ ക​വ​ർ​ന്നു

text_fields
bookmark_border
മ​ന്ത്രിയുടെ ഓ​ഫി​സി​ലെ​ത്തി​യ ആ​ളു​ടെ സ്കൂ​ട്ട​ർ ക​വ​ർ​ന്നു
cancel

ക​ട​യ്ക്ക​ൽ: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി​യു​ടെ ക​ട​യ്ക്ക​ലു​ള്ള ഓ​ഫി​സി​ലെ​ത്തി​യ കോ​ട്ടു​ക്ക​ൽ സ്വ​ദേ​ശി ഗോ​പി​നാ​ഥ​ൻ പി​ള്ള​യു​ടെ സ്കൂ​ട്ട​ർ ഓ​ഫി​സി​ന് മു​ന്നി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മോ​ഷ​ണം പോ​യി. 10.50 നാ​ണ് സം​ഭ​വം. ക​ട​യ്ക്ക​ൽ ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച ​െപാ​ലീ​സി​ന് ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ​യാ​ൾ സ്കൂ​ട്ട​റു​മാ​യി പോ​കു​ന്ന ദൃ​ശ്യം ല​ഭി​ച്ചു. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - scooter theft
Next Story