Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വകാര്യ ബസിനടിയിൽ വീണ...

സ്വകാര്യ ബസിനടിയിൽ വീണ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
സ്വകാര്യ ബസിനടിയിൽ വീണ സ്കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

അപകടത്തിൽപ്പെട്ട സ്കൂട്ടർ സ്വകാര്യബസിനടിയിൽ അകപ്പെട്ട നിലയിൽ

കി​ളി​കൊ​ല്ലൂ​ർ: ര​ണ്ടാം കു​റ്റി​യി​ൽ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചൊ​വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ര​ണ്ടാം​കു​റ്റി ജ​ങ്​​നു സ​മീ​പ​ത്തെ കു​രി​ശ്ശ​ടി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യാ​യി​രു​ന്ന ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​ർ ബ​സി​ന​ടി​യി​ൽ​പെ​ട്ട​ത്.

സ്ക്കൂ​ട്ട​റി​നൊ​പ്പം മ​റ്റൊ​രു സ്വ​കാ​ര്യ ബ​സ് കൂ​ടി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ബ​സ് മു​ന്നി​ലേ​ക്കെ​ടു​ത്ത​പ്പോ​ൾ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ഇ​രു ബ​സു​ക​ളു​ടെ​യും അ​ടി​യി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ല്ലു താ​ഴം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന്​ നി​ർ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.

നി​സ്സാ​ര പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ കാ​ഞ്ഞി​രോ​ട് സ്വ​ദേ​ശി ഓ​മ​ന​ക്കു​ട്ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സും ക​ട​പ്പാ​ക്ക​ട അ​ഗ്​​നി​ര​ക്ഷാ​സേ​ന സം​ഘ​വും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ദേ​ശീ​യ പാ​ത​യി​ൽ 20 മി​നി​റ്റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentscooter passenger
News Summary - scooter passenger who fell under the private bus miraculously escaped
Next Story