Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു

text_fields
bookmark_border
വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു
cancel
camera_alt

സ്‌​കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

ക​ണ്ണ​ന​ല്ലൂ​ർ: വീ​ട്ടു​മു​റ്റ​ത്തെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യ സ്കൂ​ട്ട​ർ രാ​ത്രി തീ ​വെ​ച്ച് ന​ശി​പ്പി​ച്ചു. വീ​ടി​ന്റെ ക​ത​കു​ക​ളും ക​ത്തി​ന​ശി​ച്ചു. ക​ണ്ണ​ന​ല്ലൂ​ർ നോ​ർ​ത്ത് വാ​ർ​ഡി​ൽ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ൻ​സ​ർ ഖാ​ന്റെ വീ​ട്ടി​ലെ ആ​ക്ടി​വ സ്കൂ​ട്ട​റാ​ണ് പൂ​ർ​ണ​മാ​യി ന​ശി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ സൂ​ക്ഷി​ച്ച പാ​ൻ കാ​ർ​ഡ്, എ.​ടി.​എം കാ​ർ​ഡ്, ലൈ​സ​ൻ​സ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ ക​ത്തി​ന​ശി​ച്ചു, സി​റ്റ് ഔ​ട്ട്‌, ഭി​ത്തി, ഫാ​ൻ എ​ന്നി​വ​ക്ക് കെ​ടു​പാ​ട് സം​ഭ​വി​ച്ചു, ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. ക​ണ്ണ​ന​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മേ​ഖ​ല​യി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

എ​ത്ര​യും വേ​ഗം കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​പ​ക്ഷ നേ​താ​വും ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​യ ഫൈ​സ​ൽ കു​ള​പ്പാ​ട​വും മു​ഖ​ത്ത​ല ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വും തൃ​ക്കോ​വി​ൽ വ​ട്ടം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റു​മാ​യ ക​ണ്ണ​ന​ല്ലൂ​ർ എ.​എ​ൽ. നി​സാ​മു​ദ്ദീ​നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scooter Parked in House Courtyard Set On Fire by Unidentified Miscreants
Next Story