Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightസീ​റോ കാ​ർ​ബ​ൺ...

സീ​റോ കാ​ർ​ബ​ൺ നെ​റ്റ്: പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
zero carbon net project inaugration
cancel
camera_alt

പ​ടി. ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സീ​റോ കാ​ർ​ബ​ൺ നെ​റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

ശാ​സ്താം​കോ​ട്ട: പ​ടി​ഞ്ഞാ​റേ​ക​ല്ല​ട​യി​ൽ സീ​റോ കാ​ർ​ബ​ൺ നെ​റ്റ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന കാ​ർ​ബ​ൺ വി​മു​ക്ത കേ​ര​ള​ത്തി​ന്റെ ഭാ​ഗ​മാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ്​ തു​ട​ക്ക​മാ​യ​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം.​എ​ൽ.​എ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 24 അം​ഗ​ൻ​വാ​ടി​ക​ളി​ലും സോ​ളാ​ർ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ഡോ. ​സി. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ കെ. ​സു​ധീ​ർ, ജെ. ​അം​ബി​ക​കു​മാ​രി, അം​ഗ​ങ്ങ​ളാ​യ എ​ൻ. ശി​വാ​ന​ന്ദ​ൻ, സു​നി​ത​ദാ​സ്, എ​ൻ. ഓ​മ​ന​ക്കു​ട്ട​ൻ​പി​ള്ള എ​ന്നി​വ​രും ആ​ർ.​പി. ബീ​നാ​ദ​യാ​ൽ, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി കെ. ​സീ​മ, അ​സി. സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സൂ​ര​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsZero carbon net
News Summary - Zero carbon net
Next Story