Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്‌സോ കേസിൽ യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഉ​മേ​ഷ്

ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ കൈയിൽ കടന്നുപിടിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തെന്ന പരാതിയിൽ യുവാവ് പിടിയിൽ. പ്രതിയായ ശൂരനാട് വടക്ക് പറക്കടവ് പുലിക്കുളം ഇടപ്പനയം തെങ്ങുള്ളതിൽ വടക്കതിൽ ഉമേഷിനെ (29) കൊല്ലം റൂറൽ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested in POCSO case
Next Story