Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightപിതാവിനെയും മകനെയും...

പിതാവിനെയും മകനെയും വെട്ടിപ്പരിക്കേൽപിച്ച ബന്ധു അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ശാ​സ്താം​കോ​ട്ട: പ​ടി​ഞ്ഞാ​റെ ക​ല്ല​ട സ്വ​ദേ​ശി​ക​ളാ​യ പി​താ​വി​നെ​യും മ​ക​നെ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ബ​ന്ധു​വി​നെ ശൂ​ര​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശാ​സ്താം​കോ​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ശൂ​ര​നാ​ട് തെ​ക്ക് പ​താ​രം ഇ​ര​വി​ച്ചി​റ കി​ഴ​ക്ക് ല​ക്ഷ്മി ഭ​വ​നി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​യാ​ണ് (53) റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കോ​യി​ക്ക​ൽ​ഭാ​ഗം രാ​ജു​ഭ​വ​നി​ൽ രാ​ജേ​ഷ്​ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​താ​വ് രാ​ജ​ഗോ​പാ​ല​പി​ള്ള ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് പ​താ​രം പ​ള്ളി​മു​ക്കി​ൽ ​െവ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casearrestattack
News Summary - The relative who attacked the father and son was arrested
Next Story