Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightക​ന്നു​കാ​ലി ഫാ​മി​ൽ...

ക​ന്നു​കാ​ലി ഫാ​മി​ൽ ആ​ക്ര​മ​ണം പ​ശു ച​ത്തു

text_fields
bookmark_border
ക​ന്നു​കാ​ലി ഫാ​മി​ൽ ആ​ക്ര​മ​ണം പ​ശു ച​ത്തു
cancel

ശാ​സ്താം​കോ​ട്ട: പ​ള്ളി​ശ്ശേ​രി​ക്ക​ലി​ൽ യു​വ​ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ക​ന്നു​കാ​ലി ഫാ​മി​നു​നേ​രെ ആ​ക്ര​മ​ണം. ഒ​രു പ​ശു ചത്തു. പ​ള്ളി​ശ്ശേ​രി​ക്ക​ൽ കാ​ഞ്ഞി​രം​വി​ള ജ​ങ്ഷ​നി​ൽ ഗ​ണേ​ഷ്, ബി​ൻ​ഷാ​ദ്, ഗോ​വി​ന്ദ്, ശ്യാം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഫാ​മി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം. നാ​ൽ​വ​ർ സം​ഘം ചേ​ർ​ന്നാ​ണ് ഫാ​മിെൻറ എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് ഇ​വ​രു​ടെ ഫാ​മി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് 90,000 രൂ​പ​ക്ക്​ വാ​ങ്ങി​യ പ​ശു​വി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫാ​മി​ലെ മോ​ട്ടോ​ർ, സ്വി​ച്ച് ബോ​ർ​ഡ് തു​ട​ങ്ങി​യ​വ​യും ന​ശി​പ്പി​പ്പി​ച്ചു. ശാ​സ്താം​കോ​ട്ട പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattle farm
News Summary - The attack was carried out at the cattle farm
Next Story