Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ ടാഗുകൾ ദുരുപയോഗം ചെയ്യുന്നു

text_fields
bookmark_border
govt employee tag
cancel

ശാ​സ്താം​കോ​ട്ട: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നാ​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശാ​സ്​​താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം എ​സ്. ദി​ലീ​പ്കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക്​ നി​വേ​ദ​നം ന​ൽ​കി. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ തൂ​ക്കി ഇ​ടു​ന്ന ടാ​ഗു​ക​ൾ പൊ​തു​വി​പ​ണി​യി​ൽ വി​ൽ​പ​ന​െ​ക്ക​ത്തി​യ​തോ​ടെ​യാ​ണ് ദു​രു​പ​യോ​ഗം വ​ർ​ധി​ച്ച​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ല്ലാ​ത്ത​വ​രും ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും സ​ർ​ക്കാ​ർ മു​ദ്ര​യു​ള്ള ടാ​ഗു​ക​ളി​ലാ​ണ്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ മു​ദ്ര​യു​ള്ള ടാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ളെ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​കു​ന്നു​ണ്ട​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government employeetag
News Summary - tags of government employees are being misused
Next Story