Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightതെരുവുനായ്ക്കൾ ഒമ്പത്​...

തെരുവുനായ്ക്കൾ ഒമ്പത്​ ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
തെരുവുനായ്ക്കൾ ഒമ്പത്​ ആടുകളെ കടിച്ചുകൊന്നു
cancel
Listen to this Article

ശാ​സ്താം​കോ​ട്ട: കൂ​ട്ട​ത്തോ​ടെ എ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ൾ ഒ​മ്പ​ത്​ ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. പ​ള്ളി​ശ്ശേ​രി​ക്ക​ൽ ക​ല്ലു​വി​ള ജ​ങ്​​ഷ​ന് സ​മീ​പം സ്വാ​ലി​ഹ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​ന്‍റെ ആ​ടു​ക​ളെ​യാ​ണ്​ ക​ടി​ച്ചു​കൊ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ആ​ടു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി കാ​ണു​ന്ന​ത്. കൂ​ട് ത​ക​ർ​ത്താ​ണ്​ നാ​യ്ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog attack
News Summary - street dog attack
Next Story