Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച ​​കേസ്​; രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel

ശാ​സ്താം​കോ​ട്ട: സു​ഹൃ​ത്തു​ക്ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ കു​ത്തി​പ്പരി​ക്കേ​ല്‍പി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​രു​നാ​ഗ​പ്പ​ള്ളി മ​ര​തൂ​ര്‍കു​ള​ങ്ങ​ര തെ​ക്ക് മ​ണ്ണൂ​രേ​ത്തു തെ​ക്ക​തി​ല്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍ (23), വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി ഷാ​ന്‍ മ​ന്‍സി​ലി​ല്‍ ഷാ​ന്‍ (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ടി​ഞ്ഞാ​റ് ആ​കാ​ശി​നാ​ണ് (20) ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ മൈ​നാ​ഗ​പ്പ​ള്ളി എ​ല്‍.​പി.​എ​സ് ഗ്രൗ​ണ്ടി​ല്‍വെ​ച്ച് ഷാ​നും അ​ന​ന്ത​കൃ​ഷ്ണ​നും ചേ​ര്‍ന്ന് ആ​കാ​ശി​നെ പി​ടി​ച്ചു​നി​ര്‍ത്തു​ക​യും അ​ന​ന്ത​കൃ​ഷ്ണ​ന്‍ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യുമാ​യി​രു​ന്നു.

ആ​കാ​ശി​ന്റെ സു​ഹൃ​ത്തു​ക്ക​ളോ​ട് അ​ന​ന്ത​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ കാ​ര​ണ​മെ​ന്ന് ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി എ. ​ഷ​രീ​ഫ് പ​റ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbing casearrest
News Summary - stabbing case-two people were arrested
Next Story