Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightപനന്തറ കോളനി റോഡ്...

പനന്തറ കോളനി റോഡ് പൂർത്തിയാക്കണം -കെ.പി.എം.എസ്

text_fields
bookmark_border
യാ​ത്ര ദു​രി​ത​മാ​യ ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ന​ന്ത​റ കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ്
cancel
camera_alt

യാ​ത്ര ദു​രി​ത​മാ​യ ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ന​ന്ത​റ കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ്

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ പ​ന​ന്ത​റ കോ​ള​നി​യി​ലെ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. റോ​ഡി​ന്റെ പ​കു​തി ഭാ​ഗം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ എം.​എ​ൽ.​എ ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബാ​ക്കി വ​രു​ന്ന ഭാ​ഗ​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തു​മൂ​ലം ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്ക്​ പോ​ലും ക​ഴി​യാ​തെ ച​ളി​യും വെ​ള്ള​വു​മാ​യി ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. നാ​ൽ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഈ ​റോ​ഡി​നെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. ഈ ​റോ​ഡ് നി​ർ​മി​ച്ച്​ കോ​ള​നി​നി​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ.​പി.​എം.​എ​സ് ഇ​ര​വി​ച്ചി​റ ടി.​വി സെ​ന്റ​ർ ശാ​ഖ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ശാ​ഖ പ്ര​സി​ഡ​ന്റ് സോ​മി​നി പ്ര​കാ​ശ്, സെ​ക്ര​ട്ട​റി രാ​ജീ​വ്‌, ട്ര​ഷ​റ​ർ ര​ജ​നി ശി​വ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPMSPanantara Colony
News Summary - Panantara Colony Road to be completed -KPMS
Next Story