Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകു​ന്ന​ത്തൂ​രി​ൽ...

കു​ന്ന​ത്തൂ​രി​ൽ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു

text_fields
bookmark_border
കു​ന്ന​ത്തൂ​രി​ൽ ഒ​ന്ന​ര വ​യ​സ്സു​കാ​ര​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു
cancel

കു​ന്ന​ത്തൂ​ർ: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന ഒ​ന്ന​ര​വ​യ​സ്സു​ള്ള പി​ഞ്ചു​കു​ഞ്ഞി​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. തു​രു​ത്തി​ക്ക​ര ര​ഞ്​​ജി​ത്ത് ഭ​വ​നി​ൽ ര​ഞ്​​ജി​ത്തി​ന്റെ​യും അ​ഹ​ല്യ​യു​ടെ​യും മ​ക​ൻ ദ​ക്ഷി​തി​നാ​ണ് ക​ടി​േ​യ​റ്റ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​ഞ്ഞി​ന്റെ വ​ല​തു​കൈ​ക്കാ​ണ് ആ​ഴ​ത്തി​ൽ ക​ടി​യേ​റ്റ​ത്.

നി​ല​വി​ളി കേ​ട്ട് വീ​ട്ടു​കാ​രും തൊ​ട്ട​ടു​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​യെ​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് മെം​ബ​ർ റെ​ജി കു​ര്യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ഞ്ഞി​നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogKunnathur
Next Story