Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകൊലപാതകശ്രമം:...

കൊലപാതകശ്രമം: ഒന്നാംപ്രതി പിടിയിൽ

text_fields
bookmark_border
murder attempt accuse
cancel

ശാസ്താംകോട്ട: വീട്ടിൽ കയറി ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അറസ്​റ്റിൽ. പടിഞ്ഞാറെകല്ലട കോട്ടപ്പുറം ശാന്താലയം വീട്ടിൽ ജോസിനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തേവലക്കര അരിനല്ലൂർ പട്ടക്കടവ് ജിഷോവില്ലയിൽ ബൈജു (41) ആണ്​ ശാസ്താംകോട്ട പൊലീസി​െൻറ പിടിയിലായത്​.

കഴിഞ്ഞ ഒന്നിന് രാത്രി ഒമ്പതോടുകൂടിയായിരുന്നു സംഭവം. ദമ്പതികളുടെ മകനും പ്രതികളും തമ്മിൽ അടിപിടി നടന്നതിലുള്ള വിരോധമാണ് അക്രമകാരണമെന്ന്​ പൊലീസ്​ പറഞ്ഞു. ഈ കേസിലെ രണ്ടാംപ്രതി അജി നേരത്തെ അറസ്​റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmurder attempt
News Summary - murder attempt; main accused arrested
Next Story