Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightകെ.​എ​സ്.​ഇ.​ബി...

കെ.​എ​സ്.​ഇ.​ബി വ​ർ​ക്ക​റു​ടെ മ​ര​ണം: ര​ണ്ട്​ ലൈ​ൻ​മാ​ൻ​മാ​ർ​ക്ക്​ സ​സ്പെ​ൻ​ഷ​ൻ

text_fields
bookmark_border
കെ.​എ​സ്.​ഇ.​ബി വ​ർ​ക്ക​റു​ടെ മ​ര​ണം: ര​ണ്ട്​ ലൈ​ൻ​മാ​ൻ​മാ​ർ​ക്ക്​ സ​സ്പെ​ൻ​ഷ​ൻ
cancel

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ലെ വ​ർ​ക്ക​ർ ആ​യി​രു​ന്ന തെ​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ജ​യ നി​വാ​സി​ൽ എ​ൻ. ജ​യ​കു​മാ​ർ ജോ​ലി​ക്കി​ട​യി​ൽ ഷോ​ക്ക് ഏ​റ്റ് മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശൂ​ര​നാ​ട് ര​ണ്ട് ലൈ​ൻ​മാ​ൻ​മാ​രെ ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സി.​എ​ൻ​ജി​നീ​യ​ർ സ​സ്പെ​ൻ​ഡ്​ ചെ​യ്തു.

മ​ര​ണം സം​ബ​ന്ധി​ച്ച് ജ​യ​കു​മാ​റി​െൻറ ഭാ​ര്യ ​െപാ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​മാ​സം നാ​ലി​ന് വൈ​കീ​ട്ട് ശൂ​ര​നാ​ട് മ​റ്റ​ത്ത് ജ​ങ്​​ഷ​ന് സ​മീ​പം പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​യ​കു​മാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. പോ​സ്​​റ്റി​ൽ നി​ന്ന്​ വീ​ണ് അ​പ​ക​ടം പ​റ്റി എ​ന്നാ​യി​രു​ന്നു കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ, ര​ണ്ട്​ ലൈ​ൻ​മാ​ൻ​മാ​ർ ജ​യ​കു​മാ​റി​നെ പോ​സ്​​റ്റി​ൽ ക​യ​റ്റി ജോ​ലി ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഈ ​സ​മ​യം ലൈ​നി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യാ​ണ്​ ര​ണ്ട് ലൈ​ൻ​മാ​ൻ​മാ​രെ സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBsuspensionKSEB Worker's Death
News Summary - KSEB Worker's Death: Two Linemen suspended
Next Story