Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightയുവതി ആത്മഹത്യ ചെയ്ത...

യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ശാ​സ്താം​കോ​ട്ട: വി​ഷം ക​ഴി​ച്ച് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റ​ത്തി​ന് ഭ​ർ​ത്താ​വി​നെ ശൂ​ര​നാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പോ​രു​വ​ഴി ചാ​ങ്ങ​യി​ൽ​കാ​വി​നു​സ​മീ​പം അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ കു​മാ​റാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ജൂ​ൺ ഒ​ന്നി​നാ​ണ്​ അ​നി​ൽ​കു​മാ​റി​െൻറ ഭാ​ര്യ ശ്രീ​ജി​ത​യും ര​ണ്ടു മ​ക്ക​ളും വി​ഷം ക​ഴി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ്രീ​ജി​ത മ​രി​ച്ച​തോ​ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ ശൂ​ര​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

അ​നി​ൽ​കു​മാ​ർ ശ്രീ​ജി​ത​യെ​യും മ​ക്ക​െ​ള​യും നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്ന​തി​ൽ മ​നം​നൊ​ന്താ​ണ് വി​ഷം ക​ഴി​ച്ച​തെ​ന്ന് പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ശാ​സ്താം​കോ​ട്ട ഡി.​വൈ.​എ​സ്.​പി രാ​ജ്കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ശൂ​ര​നാ​ട് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ശ്യാം, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ട്വി​ങ്കി​ൾ ശ​ശി, മ​ഞ്ജു വി. ​നാ​യ​ർ, ച​ന്ദ്ര​മോ​ൻ, എ.​എ​സ്.​ഐ റ​ഷീ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestHusband arrestedwoman's suicide
News Summary - Husband arrested for woman's suicide incident
Next Story