Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightശാസ്താംകോട്ട ശുദ്ധജല...

ശാസ്താംകോട്ട ശുദ്ധജല തടാകതീരത്ത് മാലിന്യക്കൂമ്പാരം

text_fields
bookmark_border
ശാസ്താംകോട്ട ശുദ്ധജല തടാകതീരത്ത് മാലിന്യക്കൂമ്പാരം
cancel
camera_alt

ശാ​സ്താം​കോ​ട്ട ത​ടാ​ക​തീ​ര​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​രം

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട ശു​ദ്ധ​ജ​ല ത​ടാ​ക തീ​ര​ത്ത് അ​മ്പ​ല​ക്ക​ട​വി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടി​യി​ട്ടും നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ റോ​ട്ട​റി ക്ല​ബ്ബ് സ്ഥാ​പി​ച്ച പ്ര​ത്യേ​ക സം​ഭ​ര​ണി നി​റ​ഞ്ഞു​ക​വി​ഞ്ഞു. അ​ജൈ​വ മാ​ലി​ന്യം ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് ത​ള്ളി​യ​ത് ചി​ത​റി​ക്കി​ട​ക്കു​ന്നു. നി​ര​വ​ധി​പേ​ർ കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​ത് അ​മ്പ​ല​ക്ക​ട​വ് ഭാ​ഗ​ത്താ​ണ്. ഇ​വ​ർ പ്ലാ​സ്റ്റി​ക്​ കു​പ്പി​ക​ള​ട​ക്കം ത​ടാ​ക​ത്തി​ലേ​ക്കും പ​രി​സ​ര​ത്തേ​ക്കും വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Garbage dumpShastamkotafreshwater lake shore
News Summary - Garbage dump on Shastamkota freshwater lake shore
Next Story