Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightസ്കൂൾ ബസുകളുടെ...

സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി

text_fields
bookmark_border
school bus
cancel
camera_alt

പ​രി​ശോ​ധ​ന​യി​ൽ വി​ജ​യി​ച്ച കു​ന്ന​ത്തൂ​ർ ആ​ർ.​ടി ഓ​ഫി​സ്​ പ​രി​ധി​യി​ലു​ള്ള

സ്കൂ​ളു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്നു

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ ആ​ർ.​ടി ഓ​ഫി​സി​ന് കീ​ഴി​ലെ സ്കൂ​ൾ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​മ്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ജോ​യന്റ് ആ​ർ.​ടി.​ഒ ആ​ർ. ശ​ര​ത്ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ ബ​സു​ക​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​യ​മാ​ർ​ക്കും ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു. ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യി​ൽ വി​ജ​യി​ച്ച ബ​സു​ക​ൾ​ക്ക് സ്റ്റി​ക്ക​ർ പ​തി​ച്ചു. കു​ട്ടി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ബ​സി​ന്റെ വി​വ​ര​ങ്ങ​ൾ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് മ​ന​സ്സി​ലാ​ക്കാ​നു​ള്ള വി​ദ്യ​വാ​ഹ​ൻ എ​ന്ന ആ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ജോ​യ​ന്റ് ആ​ർ.​ടി.​ഒ അ​റി​യി​ച്ചു. അ​ടു​ത്ത ബു​ധ​നാ​ഴ്ച​യും പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ചു.

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡി. ​വേ​ണു​കു​മാ​ർ, ഷാ​ജ​ഹാ​ൻ, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി. ​അ​നി​ൽ​കു​മാ​ർ, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യും ക്ലാ​സും ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school busFitness Check
News Summary - Fitness check of school buses has started
Next Story