Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightവ്യാപാരിയിൽനിന്ന്​ പണം...

വ്യാപാരിയിൽനിന്ന്​ പണം തട്ടി കാറിൽ രക്ഷപ്പെട്ട ​പ്രതി പിടിയിൽ

text_fields
bookmark_border
വ്യാപാരിയിൽനിന്ന്​ പണം തട്ടി കാറിൽ രക്ഷപ്പെട്ട ​പ്രതി പിടിയിൽ
cancel

ശാ​സ്താം​കോ​ട്ട: ശൂ​ര​നാ​ട് തെ​ക്ക് പ​താ​ര​ത്ത് വ്യാ​പാ​രി​യി​ൽ​നി​ന്ന്​ പ​ണം ത​ട്ടി കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട സം​ഘ​ത്തി​ലെ പ്ര​ധാ​ന​പ്ര​തി പി​ടി​യി​ൽ. ത​ഴ​വ വ​ളാ​ലി​ൽ മു​ക്കി​ന് സ​മീ​പം ര​ശ്മി ഭ​വ​ന​ത്തി​ൽ അ​മ്പി​ളി എ​ന്ന അ​ജി​ത്കു​മാ​ർ (34) ആ​ണ് ശൂ​ര​നാ​ട്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും പ​ഴ​യ വാ​ഹ​ന​ങ്ങ​ളും ന​ൽ​കാ​മെ​ന്ന രീ​തി​യി​ൽ വ്യാ​പാ​രി​ക​ളെ ​പ്ര​ലോ​ഭി​പ്പി​ച്ച്​ പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണി​യാ​ൾ. ജി​ല്ല​യി​ലെ നി​ര​വ​ധി സ്‌​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. പ​ള്ളി​ശ്ശേ​രി​ക്ക​ൽ സ്വ​ദേ​ശി​യു​ടെ പ​ണം അ​പ​ഹ​രി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmoney stolen
News Summary - Defendant arrested for stealing money from a trader and escaping in a car
Next Story