Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightSasthamkottachevron_rightതോൽക്കുമെന്ന ഭയത്തിൽ...

തോൽക്കുമെന്ന ഭയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിക്ക്​ മികച്ച വിജയം

text_fields
bookmark_border
അ​ർ​ജു​ൻ
cancel
camera_alt

അ​ർ​ജു​ൻ

ശാ​സ്താം​കോ​ട്ട: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തോ​ൽ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ഥി​ക്ക് മി​ക​ച്ച വി​ജ​യം. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ഉ​മാ​നി​ല​യ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്റെ​യും വി​ദ്യ​യു​ടെ​യും മ​ക​ൻ അ​ർ​ജു​നാ​ണ് (18) ക​ഴി​ഞ്ഞ ദി​വ​സം പ ​തൂ​ങ്ങി മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച അ​ർ​ജു​ന്‍റെ സം​സ്കാ​രം ക​ഴി​ഞ്ഞ്​ ഏ​താ​നും മ​ണി​ക്കൂ​റി​ന​കം ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ വി​ജ​യ​മ​റി​ഞ്ഞ്​ കു​ടും​ബ​ത്തി​ന്‍റെ​യും പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും​ നെ​ഞ്ചു​പൊ​ട്ടു​ക​യാ​ണ്. ഇം​ഗ്ലീ​ഷി​ന്​ സി ​പ്ല​സ്, മ​ല​യാ​ള​ത്തി​ന്​ ബി ​പ്ല​സ്, ഫി​സി​ക്സി​ന്​ സി ​പ്ല​സ്, കെ​മി​സ്ട്രി​ക്ക്​ ബി, ​ബ​യോ​ള​ജി​ക്ക്​ സി ​പ്ല​സ്,മാ​ത്ത​മാ​റ്റി​ക്സി​ന്​ സി ​പ്ല​സ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ർ​ജു​ൻ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsStudent DiedPlus Two Result
News Summary - A student who committed suicide in fear of losing has achieved great success
Next Story