Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈക്കിൾ തടഞ്ഞുനിർത്തി പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം: 65കാരൻ പിടിയിൽ
text_fieldsbookmark_border
ശാസ്താംകോട്ട: പെൺകുട്ടിയെ വഴിയിൽ സൈക്കിൾ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ച 65കാരൻ പിടിയിൽ. പോരുവഴി അമ്പലത്തുംഭാഗം പ്ലാവിളയിൽ വീട്ടിൽ തുളസിയെയാണ് (65) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കളിക്കാൻ പോയിട്ട് സൈക്കിളിൽ തിരികെ വീട്ടിലേക്ക് വരികയായിരുന്നു പെൺകുട്ടി. വഴിയിൽവെച്ച് പെൺകുട്ടിയുടെ സൈക്കിൾ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് അറിയിച്ചു.
Next Story

