Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്​കൂളിൽ മോഷണം...

സ്​കൂളിൽ മോഷണം നടത്തിയയാൾ ഹോട്ടൽ ജോലിക്കിടെ പിടിയിൽ

text_fields
bookmark_border
സ്​കൂളിൽ മോഷണം നടത്തിയയാൾ  ഹോട്ടൽ ജോലിക്കിടെ പിടിയിൽ
cancel

ച​വ​റ: സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ക​യ​റി ഫ​ർ​ണി​ച്ച​ർ ന​ശി​പ്പി​ക്കു​ക​യും മോ​ഷ്​​ടി​ക്കു​ക​യും ചെ​യ്ത യു​വാ​വ് റി​മാ​ൻ​ഡി​ൽ. ച​വ​റ തോ​ട്ടി​നു​വ​ട​ക്ക്​ ര​ഘു​മം​ഗ​ല​ത്ത് സോ​നു എ​ന്നു​വി​ളി​ക്കു​ന്ന ഗോ​കു​ൽ നാ​ഥ്​ (42) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഫ​ർ​ണി​ച്ച​ർ ന​ശി​പ്പി​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ ത​ന്ത്ര​പ​ര​മാ​യി മു​ങ്ങി.

അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ തൊ​ടു​പു​ഴ​യി​ലെ ഹോ​ട്ട​ലി​ൽ ജോ​ലി​ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ച​വ​റ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് പ്ര​തി​യെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrobber
News Summary - robber arrested
Next Story