Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസംവരണ മണ്ഡലം;...

സംവരണ മണ്ഡലം; പഞ്ചായത്ത്​ വാര്‍ഡുകള്‍

text_fields
bookmark_border
സംവരണ മണ്ഡലം; പഞ്ചായത്ത്​ വാര്‍ഡുകള്‍
cancel

കൊ​ല്ലം: സം​വ​ര​ണ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പി​ല്‍ തീ​രു​മാ​നി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ര്‍ഡു​ക​ള്‍.വെ​ളി​യം പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ഓ​ട​നാ​വ​ട്ടം (03), ചെ​പ്ര (05), ക​ള​പ്പി​ല (06), പ​രു​ത്തി​യ​റ (15), ക​ട്ട​യി​ല്‍ (16), കു​ട​വ​ട്ടൂ​ര്‍ (17), മാ​രൂ​ര്‍ (19), വെ​ളി​യം പ​ടി​ഞ്ഞാ​റ്റി​ന്‍ക​ര (12). പ​ട്ടി​ക​ജാ​തി സ്ത്രീ - ​വെ​ളി​യം ടൗ​ണ്‍ (09), മു​ട്ട​റ (01). പ​ട്ടി​ക​ജാ​തി - ക​ല​യ്‌​ക്കോ​ട് (14).

പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​കൊ​ട്ട​റ (01), കാ​ഞ്ഞി​രം​പാ​റ (05), വേ​ങ്കോ​ട് (08), കാ​റ്റാ​ടി (10), മ​രു​ത​മ​ണ്‍പ​ള്ളി (14), പു​ന്ന​ക്കോ​ട് (15), നാ​ല്‍ക്ക​വ​ല (16). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പ​യ്യ​ക്കോ​ട് (11). പ​ട്ടി​ക​ജാ​തി - കു​രി​ശും​മൂ​ട് (12).

ക​രീ​പ്ര പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ചൊ​വ്വ​ള്ളൂ​ര്‍(02), ഗു​രു​നാ​ഥ​ന്‍മു​ക​ള്‍ (04), ക​ട​യ്‌​ക്കോ​ട് (05), പ്ലാ​ക്കോ​ട് (07), വാ​ക്ക​നാ​ട്(10), കു​ടി​ക്കോ​ട് (14), ത​ള​വൂ​ര്‍കോ​ണം (16), കു​ഴി​മ​തി​കാ​ട് (18). പ​ട്ടി​ക​ജാ​തി സ്ത്രീ - ​നെ​ടു​മ​ണ്‍കാ​വ് (12). പ​ട്ടി​ക​ജാ​തി - ഇ​ല​യം (06).

എ​ഴു​കോ​ണ്‍ പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ചി​റ്റാ​കോ​ട് (02), ഇ​ട​യ്‌​ക്കോ​ട്(10), ഇ.​എ​സ്.​ഐ വാ​ര്‍ഡ് (12), ഇ​രു​മ്പ​ന​ങ്ങാ​ട് എ​ച്ച്.​എ​സ് (13), എ​ഴു​കോ​ണ്‍ എ​ച്ച്.​എ​സ് (14), ചീ​ര​ങ്കാ​വ് (15). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പ​രു​ത്തും​പാ​റ (16), വാ​ള​യ്‌​ക്കോ​ട് (06). പ​ട്ടി​ക​ജാ​തി - നെ​ടു​മ്പാ​യി​ക്കു​ളം (11).

നെ​ടു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​തെ​ക്കും​പു​റം (01), തേ​വ​ല​പ്പു​റം (03), ചാ​ലൂ​ക്കോ​ണം (08), പി​ണ​റ്റി​മൂ​ട് (10), ആ​ന​ക്കോ​ട്ടൂ​ര്‍ വെ​സ്​​റ്റ് (15), പു​ല്ലാ​മ​ല (16), ക​ല്ലേ​ലി​ല്‍ (18). പ​ട്ടി​ക​ജാ​തി സ്ത്രീ - ​വ​ല്ലം(06), ക​രു​വാ​യം (02). പ​ട്ടി​ക​ജാ​തി - അ​ന്നൂ​ര്‍ (11).

തൃ​ക്ക​രു​വ പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​വ​ട​ക്കേ​ക്ക​ര (02), ന​ടു​വി​ല​ച്ചേ​രി (03), ഇ​ഞ്ച​വി​ള (04), കാ​ഞ്ഞി​രം​കു​ഴി (06), ഞാ​റ​യ്ക്ക​ല്‍ (07), വ​ന്മ​ള (08), മ​ധു​ര​ശ്ശേ​രി​ല്‍ (10). പ​ട്ടി​ക​ജാ​തി സ്ത്രീ - ​സാ​മ്പ്രാ​ണി​ക്കോ​ടി (11). പ​ട്ടി​ക​ജാ​തി - ഫ്ര​ണ്ട്‌​സ് (12).

പ​ന​യം പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​പെ​രു​മ​ണ്‍ പ​ടി​ഞ്ഞാ​റ് (01), പെ​രു​മ​ണ്‍ പി.​എ​ച്ച്.​സി (03), ചെ​മ്മ​ക്കാ​ട് (05), ഗു​രു​കു​ലം (08), ക​ണ്ട​ച്ചി​റ (10), കോ​വി​ല്‍മു​ക്ക് (15), ചി​റ്റ​യം (16). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ചാ​ത്തി​നാം​കു​ളം (07). പ​ട്ടി​ക​ജാ​തി - പാ​മ്പാ​ലി​ല്‍ (09).

പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​നാ​ന്തി​രി​ക്ക​ല്‍ (06), കേ​ര​ള​പു​രം (08), കേ​ര​ള​പു​രം വെ​സ്​​റ്റ് (10), ഇ​ട​വ​ട്ടം എ (11), ​ഐ.​ടി.​ഐ (14), കു​ഴി​യം (16), പെ​രി​നാ​ട് (18), ബ്ല​ളാ​വേ​ത്ത് (20). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ചെ​റു​മൂ​ട് ഐ.​ടി (19), വെ​ള്ളി​മ​ണ്‍(02). പ​ട്ടി​ക​ജാ​തി - ചെ​റു​മൂ​ട്(05).

കു​ണ്ട​റ പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​പു​ലി​പ്ര(05), ത​ണ്ണി​ക്കോ​ട്(06), കാ​ക്കോ​ലി​ല്‍(07), കു​ണ്ട​റ(09), റോ​ഡ് ക​ട​വ്(10). പ​ട്ടി​ക​ജാ​തി സ്ത്രീ - ​തെ​റ്റി​ക്കു​ന്ന് (08), ക​രി​പ്പു​റം (02). പ​ട്ടി​ക​ജാ​തി - എം.​ജി.​ഡി.​എ​ച്ച്.​എ​സ് (12).

പേ​ര​യം പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​കു​തി​ര​മു​ന​മ്പ്(01), കു​മ്പ​ളം(04), പ​ള്ളി​യ​റ(07), മു​ള​വ​ന(09), പേ​ര​യം ബി(10), ​കാ​ഞ്ഞി​ര​കോ​ട്(11), നീ​രൊ​ഴു​ക്കി​ല്‍(12). പ​ട്ടി​ക​ജാ​തി - ഫാ​ത്തി​മ ജ​ങ്​​ഷ​ന്‍(14).

കി​ഴ​ക്കേ​ക്ക​ല്ല​ട പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​മ​റ​വൂ​ര്‍(03), ഉ​പ്പൂ​ട്(04), കൊ​ച്ചു​പ്ലാം​മൂ​ട്(10), പ​രി​ച്ചേ​രി(12), കൊ​ടു​വി​ള(14), താ​ഴം(15). പ​ട്ടി​ക​ജാ​തി സ്ത്രീ - ​കോ​യി​ക്ക​ല്‍(01), ശി​ങ്കാ​ര​പ്പ​ള്ളി(13). പ​ട്ടി​ക​ജാ​തി - ചി​റ്റു​മ​ല(06).

മ​ണ്‍റോ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​വി​ല്ലി​മം​ഗ​ലം വെ​സ്​​റ്റ്(04), നെ​ന്മ​നി കി​ഴ​ക്ക്(06), തു​മ്പും​മു​ഖം(07), നെ​ന്മ​നി തെ​ക്ക്(09), പേ​ഴും​തു​രു​ത്ത്(11), നെ​ന്മ​നി(08). പ​ട്ടി​ക​ജാ​തി സ്ത്രീ - ​കി​ട​പ്രം തെ​ക്ക്(02). പ​ട്ടി​ക​ജാ​തി - വി​ല്ലി​മം​ഗ​ലം(05).

തെ​ക്കും​ഭാ​ഗം പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​ദേ​ശ​ക്ക​ല്ല്(03), തോ​ൽ​ക്ക​ട​വ്(04), ഉ​ദ​യാ​ദി​ത്യ​പു​രം(06), ഗു​ഹാ​ന​ന്ദ​പു​രം(10), ക​ട​വൂ​ര്‍(11), അ​ഴ​ക​ത്ത്(12), പ​ള്ളി​ക്കോ​ടി(08). പ​ട്ടി​ക​ജാ​തി - ദ​ള​വാ​പു​രം(09).

ച​വ​റ പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​കോ​വി​ല്‍ത്തോ​ട്ടം(01), ചെ​റു​ശ്ശേ​രി​ഭാ​ഗം(02), മ​ട​പ്പ​ള്ളി(05), വ​ട്ട​ത്ത​റ(06), മേ​നാ​മ്പ​ള്ളി(10), പ​യ്യ​ല​ക്കാ​വ്(13), കോ​ട്ട​യ്ക്ക​കം(14), പു​തു​ക്കാ​ട്(15), കൃ​ഷ്ണ​ന്‍ ന​ട(18), കു​ള​ങ്ങ​ര​ഭാ​ഗം(20), ക​രി​ത്തു​റ(23). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പാ​ല​ക്ക​ട​വ് (17). പ​ട്ടി​ക​ജാ​തി - താ​ന്നി​മൂ​ട് (12).

തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​പ​ടി​ഞ്ഞാ​റ്റ​ക്ക​ര കി​ഴ​ക്ക് (02), അ​രി​ന​ല്ലൂ​ര്‍ വ​ട​ക്ക് (06), കോ​യി​വി​ള കി​ഴ​ക്ക് (06), കോ​യി​വി​ള തെ​ക്ക് (12), കോ​യി​വി​ള പ​ടി​ഞ്ഞാ​റ് (13), പു​ത്ത​ന്‍സ​ങ്കേ​തം തെ​ക്ക് (14), പ​യ്യം​കു​ളം(15), കോ​യി​വി​ള വ​ട​ക്ക് (17), മൊ​ട്ട​യ്ക്ക​ല്‍(20), പാ​ല​യ്ക്ക​ല്‍ വ​ട​ക്ക് (22), മു​ള്ളി​ക്കാ​ല തെ​ക്ക് (10). പ​ട്ടി​ക​ജാ​തി സ്ത്രീ - ​പാ​ല​യ്ക്ക​ല്‍ തെ​ക്ക് (19), പ​ട്ടി​ക​ജാ​തി - അ​രി​ന​ല്ലൂ​ര്‍ പ​ടി​ഞ്ഞാ​റ് (05).

പ​ന്മ​ന പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​വെ​റ്റ​മു​ക്ക് (06), മു​ല്ല​ക്കേ​രി (07), മ​ന​യി​ല്‍ (08), ന​ടു​വ​ത്തു​ചേ​രി (12), കോ​ലം(15), മേ​ക്കാ​ട് (17), ചി​റ്റൂ​ര്‍(18), പൊ​ന്മ​ന (19), പോ​രൂ​ക്ക​ര (21), കു​റ്റി​വ​ട്ടം (23), വ​ട​ക്കും​ത​ല (02). പ​ട്ടി​ക​ജാ​തി സ്ത്രീ - ​ക​ള​രി (16). പ​ട്ടി​ക​ജാ​തി - ചോ​ല (13).

നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്ത്: സ്ത്രീ - ​പു​ത്ത​ന്‍തു​റ (02), പ​ന്ന​യ്ക്ക​ല്‍ത്തു​രു​ത്ത് (04), മേ​രി​ലാ​ന്‍ഡ് (06), നീ​ണ്ട​ക​ര (07), പോ​ര്‍ട്ട് വാ​ര്‍ഡ് (08), വേ​ട്ടു​ത​റ (09), പ​രി​മ​ണം(11). പ​ട്ടി​ക​ജാ​തി - പ​രി​മ​ണം തെ​ക്ക് (10).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reservation constituencyPanchayat wards
News Summary - Reservation constituency; Panchayat wards
Next Story