Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറെ​യ​ര്‍ എ​ര്‍ത്ത്‌​സ്...

റെ​യ​ര്‍ എ​ര്‍ത്ത്‌​സ് സി.​എ​സ്.​ആ​ർ ഫണ്ട് കലക്ടര്‍ക്ക് കൈമാറി

text_fields
bookmark_border
റെ​യ​ര്‍ എ​ര്‍ത്ത്‌​സ് സി.​എ​സ്.​ആ​ർ ഫണ്ട് കലക്ടര്‍ക്ക് കൈമാറി
cancel

കൊ​ല്ലം: ഖ​ന​ന മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള 2023-24 വ​ര്‍ഷ​ത്തെ ഫ​ണ്ടി​ന്റെ ആ​ദ്യ ഗ​ഡു​വാ​യ 20 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഇ​ന്ത്യ​ന്‍ റെ​യ​ര്‍ എ​ര്‍ത്ത്‌​സ് ലി​മി​റ്റി​ഡ് (ഐ.​ആ​ര്‍.​ഇ.​എ​ല്‍ ) പ്ര​തി​നി​ധി​ക​ള്‍ മൈ​നി​ങ് ഏ​രി​യ വെ​ല്‍ഫെ​യ​ര്‍ ബോ​ര്‍ഡ് ക​മ്മി​റ്റി ചെ​യ​ര്‍മാ​നാ​യ ക​ല​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സി​ന് കൈ​മാ​റി.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഐ.​ഐ.​ആ​ര്‍.​ഇ.​എ​ല്ലി​ന്റെ സി.​എ​സ്.​ആ​റി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലെ ഖ​ന​ന മേ​ഖ​ല​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​ണ് തു​ക ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. എ.​ഡി.​എം ആ​ര്‍. ബീ​നാ​റാ​ണി, എ​ല്‍. എ​സ്.​ജി.​ഡി അ​സി. ഡ​യ​റ​ക്ട​ര്‍ അ​നു, ഐ.​ആ​ര്‍.​ഇ.​എ​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. അ​ജി​ത്ത്, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:csr fundIREL India Ltd
News Summary - Rare Earths CSR Fund handed over to Collector
Next Story