Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപീ​ഡ​ന​ശ്ര​മം:...

പീ​ഡ​ന​ശ്ര​മം: യു​വാ​വ്​ അറസ്​റ്റിൽ

text_fields
bookmark_border
പീ​ഡ​ന​ശ്ര​മം: യു​വാ​വ്​ അറസ്​റ്റിൽ
cancel
camera_alt

സു​ഭാ​ഷ്​

ഇ​ര​വി​പു​രം: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ യു​വാ​വി​നെ പി​ടി​കൂ​ടി. കു​ന്ന​ത്തൂ​ർ ശൂ​ര​നാ​ട് ഇ​ട​പ്പ​ന​യം ക​ര​യി​ൽ പാ​റ​ക​ട​വ് പോ​ണാ​ൽ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ സു​ഭാ​ഷി​നെ​യാ​ണ് (34) പോ​ക്സോ നി​യ​മ​പ്ര​കാ​രം ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ജൂ​ലൈ​യി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

സി​റ്റി സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ കൊ​ല്ലം എ.​സി.​പി പ്ര​ദീ​പ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​വേ​ലി​ക്ക​ര ചു​ന​ക്ക​ര​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് കെ.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ബി​നോ​ദ് കു​മാ​ർ, ദീ​പു, പ്രൊ​ബേ​ഷ​ന​റി എ​സ്.​ഐ. അ​ഭി​ജി​ത്ത്, ഗ്രേ​ഡ്​ എ​സ്‌​ഐ‌ ആ​ൻ​റ​ണി, സി.​പി.​ഒ.​സാ​ബി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrape attemptpolice
Next Story