Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രണയം നടിച്ച്​...

പ്രണയം നടിച്ച്​ ബലാത്സംഗം: ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
പ്രണയം നടിച്ച്​ ബലാത്സംഗം: ഒരാൾകൂടി അറസ്​റ്റിൽ
cancel

കു​ന്നി​ക്കോ​ട്: പ്ര​ണ​യം ന​ടി​ച്ച്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.ത​ല​ച്ചി​റ അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ കു​മാ​റാ​ണ് (23) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​െ​ള കു​ന്നി​ക്കോ​ട് പൊ​ലീ​സ് കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. മൂ​ന്ന് പ്ര​തി​ക​ള്‍ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpoliceRape attempt case
Next Story