Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാ​ഹു​ൽ ഗാ​ന്ധി​ക്ക്...

രാ​ഹു​ൽ ഗാ​ന്ധി​ക്ക് രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ല -എ. ​വി​ജ​യ​രാ​ഘ​വ​ൻ

text_fields
bookmark_border
രാ​ഹു​ൽ ഗാ​ന്ധി​ക്ക് രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ല -എ. ​വി​ജ​യ​രാ​ഘ​വ​ൻ
cancel
camera_alt

ച​ക്കു​വ​ള്ളി​യി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​വൂ​ർ കു​ഞ്ഞു​മോ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ശൂ​ര​നാ​ട്: രാ​ഹു​ൽ ഗാ​ന്ധി ശ​രി​യാ​യ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ല്ലാ​ത്ത കോ​ൺ​ഗ്ര​സ് നേ​താ​വാ​ണെ​ന്ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​വൂ​ർ കു​ഞ്ഞു​മോ​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗം ച​ക്കു​വ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ ക​സേ​ര​യി​ലി​രി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷം കൂ​ടി പി​ന്തു​ണ​ക്കു​ന്ന ഇ​ൻ​ഡ്യ സ​ഖ്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ്.

ഇ​ക്കാ​ര്യം മ​റ​ന്ന് കേ​ര​ള​ത്തി​ലെ​ത്തി ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും വി​മ​ർ​ശി​ക്കു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് രാ​ഷ്ട്രീ​യ നി​ല​പാ​ട് ഇ​ല്ലാ​ത്ത​തു കൊ​ണ്ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ് കു​ന്ന​ത്തൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ. ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​കെ. ഗോ​പ​ൻ, എം. ​ഗം​ഗാ​ധ​ര​കു​റു​പ്പ്, ടി.​ആ​ർ. ശ​ങ്ക​ര​പി​ള്ള, ബി. ​ശ​ശി, ഉ​ഷാ​ല​യം ശി​വ​രാ​ജ​ൻ, ദി​ലീ​പ് കു​മാ​ർ, സാ​ബു ച​ക്കു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PoliticalA. VijayaraghavanRahul Gandhi
News Summary - Rahul Gandhi has no political standing - A. Vijayaraghavan
Next Story