Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്വാ​റ​ൻ​റീ​​ൻ ലം​ഘ​നം...

ക്വാ​റ​ൻ​റീ​​ൻ ലം​ഘ​നം തു​ട​ർ​ക്ക​ഥ; 24 പേ​ർ​ക്കെ​തി​രെ കേ​സ്​

text_fields
bookmark_border
quarantine violation
cancel

കൊ​ല്ലം: കോ​വി​ഡ്​ ക്വാ​റ​ൻ​റീ​​ൻ ലം​ഘ​ന​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 24 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ സി​റ്റി പൊ​ലീ​സ്. കൊ​ല്ലം ഈ​സ്​​റ്റ്, കൊ​ല്ലം വെ​സ്​​റ്റ്, പ​ള്ളി​ത്തോ​ട്ടം, ശ​ക്തി​കു​ള​ങ്ങ​ര, കി​ളി​കൊ​ല്ലൂ​ർ, ചാ​ത്ത​ന്നൂ​ർ, കൊ​ട്ടി​യം, പാ​രി​പ്പ​ള്ളി, പ​ര​വൂ​ർ, ഓ​ച്ചി​റ, ച​വ​റ, തെ​ക്കും​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രോ​രു​ത്ത​ർ​ക്കെ​തി​രെ​യും ക​ണ്ണ​ന​ല്ലൂ​ർ, അ​ഞ്ചാ​ലും​മ്മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ​യും ഇ​ര​വി​പു​രം​ സ്​​റ്റേ​ഷ​നി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യും ക​രു​നാ​ഗ​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ൽ അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യു​മാ​ണ് ന​ട​പ​ടി.

ഇ​വ​ർ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്ത് ഗൃ​ഹ​വാ​സ​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. വി​വാ​ഹം, ഗൃ​ഹ​പ്ര​വേ​ശം തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത കൈ​വി​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quarntine
News Summary - quarantine violation; Case Against 24 persons
Next Story