Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightപകൽ ജനവാസ മേഖലയിൽ...

പകൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

text_fields
bookmark_border
wild elephant menace
cancel
camera_alt

ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയപ്പോൾ

പു​ന​ലൂ​ർ: പ​ട്ടാ​പ്പ​ക​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ട​ർ​ത്തി ച​ക്ക കൊ​മ്പ​ൻ ഇ​റ​ങ്ങി.ആ​ര്യ​ങ്കാ​വ് ന്യൂ ​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മു​മ്പി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. ഇ​ട​പ്പാ​ള​യം സ്വ​ദേ​ശി പു​ന്ന​ല രാ​ജു​വി​ന്റെ റ​ബ​ർ തോ​ട്ട​ത്തി​ലെ പ്ലാ​വു​ക​ളി​ൽ നി​ന്നും ച​ക്ക തി​ന്നാ​നാ​ണ് ആ​ന​യെ​ത്തി​യ​ത്.

പ്ലാ​വു​ക​ൾ മ​റി​ച്ചി​ടാ​നും ആ​ന ശ്ര​മി​ച്ചു. അ​വ​സാ​നം നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് വാ​ച്ച​ർ​മാ​രും ബ​ഹ​ളം ഉ​ണ്ടാ​ക്കി ആ​ന​യെ കാ​ട്ടി​ൽ ക​യ​റ്റി. ഈ ​മേ​ഖ​ല​യി​ലു​ള്ള മി​ക്ക പു​ര​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന ഇ​റ​ങ്ങി നാ​ശം വ​രു​ത്താ​റു​ണ്ട്.

അ​ച്ച​ൻ​കോ​വി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ പ​ത്തേ​ക്ക​ർ ഭാ​ഗ​ത്ത്‌ ജ​ന​വാ​സ മേ​ഖ​ല​യി​ലും ക​ഴി​ഞ്ഞ രാ​ത്രി നാ​ശം വ​രു​ത്തി​യ ആ​ന​ക്കൂ​ട്ട​ത്തെ നാ​ട്ടു​കാ​ർ മ​ങ്കി ഗ​ൺ,12 ബോ​ർ പ​മ്പ് ആ​ക്ഷ​ൻ ഗ​ൺ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കാ​ട്ടി​ലേ​ക്ക് ക​യ​റ്റി വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsWild Elephant Menace
News Summary - wild elephant menace in inhabited area
Next Story