Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightബസിൽ കൊണ്ടുവന്ന...

ബസിൽ കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ബസിൽ കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

പ്ര​ദീ​പ്കു​മാ​ർ,

ര​മേ​ശ്കു​മാ​ർ ജ​യ്സ്വാ​ൾ

പു​ന​ലൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​ട​ക്കം ര​ണ്ടു​പേ​രെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന​ലൂ​ർ ക​ക്കോ​ട് മു​ല്ല​ശ്ശേ​രി വീ​ട്ടി​ൽ ആ​ർ. പ്ര​ദീ​പ്കു​മാ​ർ, മ​ധ്യ​പ്ര​ദേ​ശ് അ​നു​പൂ​ർ ജി​ല്ല സ്വ​ദേ​ശി ര​മേ​ഷ് കു​മാ​ർ ജ​യ്സ്വാ​ൾ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ പു​ന​ലൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ലാ​സ്പൂ​രി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് വാ​ങ്ങി ട്രെ​യി​ൻ മാ​ർ​ഗം ഇ​വ​ർ ചാ​ല​ക്കു​ടി​യി​ലെ​ത്തി. അ​വി​ടെ​നി​ന്ന് ബ​സി​ൽ കാ​യം​കു​ള​ത്തേ​ക്കും തു​ട​ർ​ന്ന് പു​ന​ലൂ​രി​ലും എ​ത്തി​യ ഉ​ട​നെ​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

പ്ര​ദീ​പ്കു​മാ​ർ ക​ഞ്ചാ​വ് കേ​സി​ല​ട​ക്കം മു​മ്പ് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പു​ന​ലൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി. ​രാ​ജേ​ഷ് കു​മാ​ർ, എ​സ്.​ഐ എം.​എ​സ്. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaarrest
News Summary - Two arrested with ganja brought in the bus
Next Story