Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightPunalurchevron_rightനവകേരള സദസ്സിൽ പരാതി...

നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്

text_fields
bookmark_border
നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്
cancel

പു​ന​ലൂ​ർ: ന​വ കേ​ര​ള സ​ദ​സ്സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന് വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ക​യ​റി പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പ​രാ​തി. ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചേ​റ്റു​കു​ഴി വാ​ർ​ഡ് മെ​മ്പ​റും മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യാ​ണ്​ ഇ​ത്​ സം​ബ​ന്​​ധി​ച്ച്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടി​നും സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

ക​ര​വാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് വ​ന്നി​ട്ടു​ള്ള വീ​ഴ്ച​ക​ളും പ​രി​ഹാ​ര നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​വ കേ​ര​ള സ​ദ​സി​ൽ അ​ൻ​സാ​രി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ 2023 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഹാ​ളി​ൽ ന​ട​ന്ന സം​യു​ക്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ കൊ​ട്ടാ​ര​ക്ക​ര എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് താ​ൻ ന​ൽ​കി​യി​രു​ന്ന​താ​യും അ​ൻ​സാ​രി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ന​വ​കേ​ര​ള സ​ദ​സ്സി​ൽ ന​ൽ​കി​യ പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജീ​നീ​യ​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsThreatenedPanchayat MemberNavakerala Sadas
News Summary - Threatened-Panchayat-Member-Complained-Navakerala-Sadas
Next Story